Friday, 24 April 2015

Free Radicals & Antioxidants ശരീരത്തിലെ സാധാരണമായ cellular reactions ന്റെ ഫലമായി oxidation നടക്കുമ്പോൾ ഉണ്ടാകുന്ന Sulphur oxide, hydroxyl, lipid peroxides, singlet oxygen, hydrogen Peroxide പോലെയുള്ള toxic forms of Oxygen -യാണു Free Radicals എന്നുപറയുന്നത്. കൂടാതെ നിരന്തരമായി ദുഷിച്ച അന്തരീക്ഷമലിനീകരണത്തിൽനിന്നും നമുക്ക് സ്വീകരിയ്ക്കേണ്ടിവരുന്ന Smog, cigarette smoke, heavy metals, gasoline derivatives, ultraviolet radiation, carcinogenic chemicals എന്നിവയെല്ലാം Free Radicals അടങ്ങിയിരിയ്ക്കുന്നു. Free Radicals- ന്റെ ആധിക്യം, അകാല വാർദ്ധക്യത്തിനും കാൻസർ പോലെയുള്ള മാരകരോഗങ്ങൾക്കും, വഴിതെളിയിയ്ക്കുന്നു. ശക്തമായ immune system Free Radicals-നെ പ്രതിരോധിയ്ക്കാൻ ശ്രമിയ്ക്കുമെങ്കിലും വളരെ കുറഞ്ഞ രോഗപ്രതിരോധശക്തി മാരകരോഗങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം. എന്നാൽ നമുക്ക് ഉപകാരപ്രദമായ Free Radicals ഉം ഉണ്ട്. നമ്മുടെ immune system ഉല്പ്പാദിപ്പിയ്ക്കുന്ന ചില ഉപകാരപ്രദമായ Free Raadicals , ചില നാശകരമായ viruses, bacteria എന്നിവയെ നശിപ്പിയ്ക്കുന്നതിനു സഹായിയ്ക്കുന്നതായും കൂടാതെ ജീവന്നധാരമായ അതിപ്രധാനമായ ചില ഹോർമോണുകളുടെ ഉത്പാദത്തിനും ചില Free Radicals അത്യന്താപേക്ഷിതമായി കണ്ടുവരുന്നുണ്ട്. Antioxidants- Free Radicals നു അത്യാവശ്യമായ electron –നെ കൊടുത്തുകൊണ്ട് അവയെ neutralize ചെയ്യാൻ കഴിയുന്ന compound – നെആണു Antioxidants എന്നുപറയുന്നത്. Vitamins, minerals, hormones, enzymes പോലെ യുള്ള ചില പ്രത്യേക Antioxidants, Free Radicals നെ നിർവീര്യമാക്കാൻ ഉപയോഗിയ്ക്കാവുന്നതാണു. Free Radicals-നെ ശക്തമായി പ്രതിരോധിച്ചുകൊണ്ട്, oxidative stress പരമാവധി കുറച്ചുകൊണ്ട്, ആരോഗ്യകരമായ വിധം immune system-ത്തെ നിലനിറുത്തിക്കൊണ്ട് വരാൻ ശരിയായ Antioxidant therapy സഹായിയ്ക്കുന്നു.. Cancer, coronary hear t diseases, auto immune disorders, rheumatoid arthritis, cataracts, diabetes, menopause, fertility, neurological disorders, Parkinson’s disease, Alzheimer’s disease എന്നീ രോഗാവസ്ഥകളുടെ ചികിത്സയ്ക്ക് Antioxidant therapy ഫലപ്രഥമായി ഉപയോഗിച്ചുവരുന്നു. ധാരാളം antioxidants അടങ്ങിയ ഭക്ഷണസാധനങ്ങൾ 1.Vitamin C- അടങ്ങിയ നെല്ലിയ്ക്ക, ചെറുനാരങ്ങ, തേൻ, broccoli, green & Red Pepper, sprouts, cauliflower, Pineaaple, citrus fruits എന്നിവ 2. Vitamin A & Beta - Carotene- അടങ്ങിയ Dark green yellow vegitables, yellow fruits, broccoli, spinach, turnip, carrot, sweet Potatoe, pumpkin, leafy vrgitables, Liver, milk, butter, cheese, eggs, ghee.etc 3.Vitamin E- അടങ്ങിയ, Soyabean oil, corn oil, Saff flower oil, cotton seed oil, wheat germ, green leafy vegitables. എന്നിവ 4.Dark chocolate 5.Selenium- അടങ്ങിയ Sea foods, grains, muscle meats, Brazil Nuts 6. Zinc- അടങ്ങിയ Meat Sea Foods,Milk, liver, eggs, whole grain. 7.Pycnogenol- അടങ്ങിയ നിലക്കടല ഗ്രേപ് സീഡ് 8.വെളുത്തുള്ളി, bilberry, ginkgo biloba etc by M K Suresh Kumar

Free Radicals & Antioxidants ശരീരത്തിലെ സാധാരണമായ cellular reactions ന്റെ ഫലമായി oxidation നടക്കുമ്പോൾ ഉണ്ടാകുന്ന Sulphur oxide, hydroxyl, lipid peroxides, singlet oxygen, hydrogen Peroxide പോലെയുള്ള toxic forms of Oxygen -യാണു Free Radicals എന്നുപറയുന്നത്. കൂടാതെ നിരന്തരമായി ദുഷിച്ച അന്തരീക്ഷമലിനീകരണത്തിൽനിന്നും നമുക്ക് സ്വീകരിയ്ക്കേണ്ടിവരുന്ന Smog, cigarette smoke, heavy metals, gasoline derivatives, ultraviolet radiation, carcinogenic chemicals എന്നിവയെല്ലാം Free Radicals അടങ്ങിയിരിയ്ക്കുന്നു. Free Radicals- ന്റെ ആധിക്യം, അകാല വാർദ്ധക്യത്തിനും കാൻസർ പോലെയുള്ള മാരകരോഗങ്ങൾക്കും, വഴിതെളിയിയ്ക്കുന്നു. ശക്തമായ immune system Free Radicals-നെ പ്രതിരോധിയ്ക്കാൻ ശ്രമിയ്ക്കുമെങ്കിലും വളരെ കുറഞ്ഞ രോഗപ്രതിരോധശക്തി മാരകരോഗങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം. എന്നാൽ നമുക്ക് ഉപകാരപ്രദമായ Free Radicals ഉം ഉണ്ട്. നമ്മുടെ immune system ഉല്പ്പാദിപ്പിയ്ക്കുന്ന ചില ഉപകാരപ്രദമായ Free Raadicals , ചില നാശകരമായ viruses, bacteria എന്നിവയെ നശിപ്പിയ്ക്കുന്നതിനു സഹായിയ്ക്കുന്നതായും കൂടാതെ ജീവന്നധാരമായ അതിപ്രധാനമായ ചില ഹോർമോണുകളുടെ ഉത്പാദത്തിനും ചില Free Radicals അത്യന്താപേക്ഷിതമായി കണ്ടുവരുന്നുണ്ട്. Antioxidants- Free Radicals നു അത്യാവശ്യമായ electron –നെ കൊടുത്തുകൊണ്ട് അവയെ neutralize ചെയ്യാൻ കഴിയുന്ന compound – നെആണു Antioxidants എന്നുപറയുന്നത്. Vitamins, minerals, hormones, enzymes പോലെ യുള്ള ചില പ്രത്യേക Antioxidants, Free Radicals നെ നിർവീര്യമാക്കാൻ ഉപയോഗിയ്ക്കാവുന്നതാണു. Free Radicals-നെ ശക്തമായി പ്രതിരോധിച്ചുകൊണ്ട്, oxidative stress പരമാവധി കുറച്ചുകൊണ്ട്, ആരോഗ്യകരമായ വിധം immune system-ത്തെ നിലനിറുത്തിക്കൊണ്ട് വരാൻ ശരിയായ Antioxidant therapy സഹായിയ്ക്കുന്നു.. Cancer, coronary hear t diseases, auto immune disorders, rheumatoid arthritis, cataracts, diabetes, menopause, fertility, neurological disorders, Parkinson’s disease, Alzheimer’s disease എന്നീ രോഗാവസ്ഥകളുടെ ചികിത്സയ്ക്ക് Antioxidant therapy ഫലപ്രഥമായി ഉപയോഗിച്ചുവരുന്നു. ധാരാളം antioxidants അടങ്ങിയ ഭക്ഷണസാധനങ്ങൾ 1.Vitamin C- അടങ്ങിയ നെല്ലിയ്ക്ക, ചെറുനാരങ്ങ, തേൻ, broccoli, green & Red Pepper, sprouts, cauliflower, Pineaaple, citrus fruits എന്നിവ 2. Vitamin A & Beta - Carotene- അടങ്ങിയ Dark green yellow vegitables, yellow fruits, broccoli, spinach, turnip, carrot, sweet Potatoe, pumpkin, leafy vrgitables, Liver, milk, butter, cheese, eggs, ghee.etc 3.Vitamin E- അടങ്ങിയ, Soyabean oil, corn oil, Saff flower oil, cotton seed oil, wheat germ, green leafy vegitables. എന്നിവ 4.Dark chocolate 5.Selenium- അടങ്ങിയ Sea foods, grains, muscle meats, Brazil Nuts 6. Zinc- അടങ്ങിയ Meat Sea Foods,Milk, liver, eggs, whole grain. 7.Pycnogenol- അടങ്ങിയ നിലക്കടല ഗ്രേപ് സീഡ് 8.വെളുത്തുള്ളി, bilberry, ginkgo biloba etc
by M K Suresh Kumar

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1JjNTWS
via IFTTT

No comments:

Post a Comment