Thursday, 23 April 2015

ആനച്ചുവടി, ആനയടി .അടച്ചുവട്ടി.ഒ ടി മരുന്നു .എന്നൊക്കെ അറിയപ്പെടുന്ന ഈ മരുന്നു .ഈ കാലത്ത് അധികമായി കാണപ്പെടുന്ന ഉദരരോഗങ്ങൾക്ക് ഫലപ്രദമായ ഒറ്റമൂലികയാണ്: അൾസ റേറ്റീവ് കൊളൈറ്റീസ് എന്ന് .പുതിയ പേരിൽ അറിയപ്പെടുന്ന, വൻ കുടലിൽ ഉണ്ടാകുന്ന ! കുമിള പോലെ വന്നു പൊട്ടുന്ന '.മലത്തിൽ കൂടി ചളിയും ചോരയും പോകുന്ന 'അവസ്ഥയിൽ.ഈ മരുന്നു .സമൂലം ഇടിച്ച് പിഴിഞ്ഞു നീരെടുത്ത് മൺചട്ടിയിൽ ഒഴിച്ച് ചെറുതീയിൽ' എടുത്ത നീരിനെ പ കുതിയാക്കി വറ്റിച്ച് .തണുത്തതിനു ശേഷം ' വറ്റിച്ചെടുത്ത മരുന്നിൻ്റെ പകുതി നല്ല തേൻ ചേർത്ത് 'പേസ്റ്റ് ഉപയോഗിച്ചു പല്ല് തേക്കുന്നതിനു മുൻപ് 'ഉപ്പ് വെള്ളം കൊണ്ടു കവിൾ കൊണ്ടതിനു ശേഷം 'മരുന്നു സേവിക്കുക. അൾസറിനു. ഒരു ചുവട് സമൂലം അരച്ചത് പാലിൽ ചേർത്ത് രാവിലെ.വെറും വയറ്റിൽ സേവിച്ചാൽ മതിയാകും by Suresh Vaidyar

ആനച്ചുവടി, ആനയടി .അടച്ചുവട്ടി.ഒ ടി മരുന്നു .എന്നൊക്കെ അറിയപ്പെടുന്ന ഈ മരുന്നു .ഈ കാലത്ത് അധികമായി കാണപ്പെടുന്ന ഉദരരോഗങ്ങൾക്ക് ഫലപ്രദമായ ഒറ്റമൂലികയാണ്: അൾസ റേറ്റീവ് കൊളൈറ്റീസ് എന്ന് .പുതിയ പേരിൽ അറിയപ്പെടുന്ന, വൻ കുടലിൽ ഉണ്ടാകുന്ന ! കുമിള പോലെ വന്നു പൊട്ടുന്ന '.മലത്തിൽ കൂടി ചളിയും ചോരയും പോകുന്ന 'അവസ്ഥയിൽ.ഈ മരുന്നു .സമൂലം ഇടിച്ച് പിഴിഞ്ഞു നീരെടുത്ത് മൺചട്ടിയിൽ ഒഴിച്ച് ചെറുതീയിൽ' എടുത്ത നീരിനെ പ കുതിയാക്കി വറ്റിച്ച് .തണുത്തതിനു ശേഷം ' വറ്റിച്ചെടുത്ത മരുന്നിൻ്റെ പകുതി നല്ല തേൻ ചേർത്ത് 'പേസ്റ്റ് ഉപയോഗിച്ചു പല്ല് തേക്കുന്നതിനു മുൻപ് 'ഉപ്പ് വെള്ളം കൊണ്ടു കവിൾ കൊണ്ടതിനു ശേഷം 'മരുന്നു സേവിക്കുക. അൾസറിനു. ഒരു ചുവട് സമൂലം അരച്ചത് പാലിൽ ചേർത്ത് രാവിലെ.വെറും വയറ്റിൽ സേവിച്ചാൽ മതിയാകും
by Suresh Vaidyar

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DFYK5C
via IFTTT

No comments:

Post a Comment