Thursday, 2 April 2015

ഇത് കാർന്നൊൻ മാര് എല്ലാരും കൂടി തീരുമാനിച്ചു പിന്ട് പോസ്റ്റ്‌ ആയി ഇടുക ഓരോരുത്തര്കും തുക എഴുതണമെങ്കിൽ എഴുതാം വേണ്ടത്തവർക്ക് എഴുതാതെയും കൊടുക്കാം .താഴെ കൊടുത്തിരിക്കുന്നത്‌ വേണ്ടാത്ത ഭാഗങ്ങൾ മാറ്റി എന്തേലും ചേർക്കാൻ ഉണ്ടെങ്കിൽ ചേർത്ത് ഇടാം പ്രിയ കൂട്ടുകാരെ ഒരു പ്രത്യേക അഭ്യർത്ഥന ഇവിടെ ഒരു ഫുണ്ട് തുറക്കുകയാണ്‌ (അനിൽ വൈദീക് മാഷിനു വേണ്ടി) കൈ കഴുകിക്കളയുന്ന ഒത്തിരി വെള്ളത്തിൽ നിന്നും ഒരു തുള്ളി ഇവിടെ സംഭരിക്കാം ...... വളരെ സന്തോഷത്തോടും പൂർണ്ണ മനസ്സോടും മാത്രം പങ്കെടുക്കുക ആരെയും നിർബന്ധിക്കില്ല നമ്മൾ ഈ നാട്ടറിവുകളും നുറുങ്ങു വൈദ്യവും എന്ന നമ്മുടെ ഈ കുടുംബത്തിൽ ഒരു ലക്ഷത്തി അൻപത്തി രണ്ടായിരത്തി ഇരുനൂറ്റി തൊണ്ണൂറു പേരാണ് നമ്മൾ .ഇത് നമ്മുടെ കർത്തവ്യം ആണ്ആ കർത്തവ്യം ഭംഗിയായി നിറവേറ്റുവാൻ എല്ലാവരും പൂർണ്ണമായി സഹകരിക്കണം സന്മനസുള്ളവർ ഇവിടെ ഒന്ന് വന്നു കൈ പൊക്കണം ... എത്ര കൂടിയാലും കൂടിപ്പോകില്ല ഹി ഹി.....തുടക്കം ഉടനെ തന്നെ ആകണം എന്നാൽ . എങ്ങനെ.... ആര് .... കളകറ്റ് ചെയ്യണം എന്നത് മുതലാളി മാരെല്ലാം കൂടി തീരുമാനിച്ചു ഇവിടെ തന്നെ അറിയപ്പ് ഇടണം എന്നും അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു by Neenu Abraham

ഇത് കാർന്നൊൻ മാര് എല്ലാരും കൂടി തീരുമാനിച്ചു പിന്ട് പോസ്റ്റ്‌ ആയി ഇടുക ഓരോരുത്തര്കും തുക എഴുതണമെങ്കിൽ എഴുതാം വേണ്ടത്തവർക്ക് എഴുതാതെയും കൊടുക്കാം .താഴെ കൊടുത്തിരിക്കുന്നത്‌ വേണ്ടാത്ത ഭാഗങ്ങൾ മാറ്റി എന്തേലും ചേർക്കാൻ ഉണ്ടെങ്കിൽ ചേർത്ത് ഇടാം പ്രിയ കൂട്ടുകാരെ ഒരു പ്രത്യേക അഭ്യർത്ഥന ഇവിടെ ഒരു ഫുണ്ട് തുറക്കുകയാണ്‌ (അനിൽ വൈദീക് മാഷിനു വേണ്ടി) കൈ കഴുകിക്കളയുന്ന ഒത്തിരി വെള്ളത്തിൽ നിന്നും ഒരു തുള്ളി ഇവിടെ സംഭരിക്കാം ...... വളരെ സന്തോഷത്തോടും പൂർണ്ണ മനസ്സോടും മാത്രം പങ്കെടുക്കുക ആരെയും നിർബന്ധിക്കില്ല നമ്മൾ ഈ നാട്ടറിവുകളും നുറുങ്ങു വൈദ്യവും എന്ന നമ്മുടെ ഈ കുടുംബത്തിൽ ഒരു ലക്ഷത്തി അൻപത്തി രണ്ടായിരത്തി ഇരുനൂറ്റി തൊണ്ണൂറു പേരാണ് നമ്മൾ .ഇത് നമ്മുടെ കർത്തവ്യം ആണ്ആ കർത്തവ്യം ഭംഗിയായി നിറവേറ്റുവാൻ എല്ലാവരും പൂർണ്ണമായി സഹകരിക്കണം സന്മനസുള്ളവർ ഇവിടെ ഒന്ന് വന്നു കൈ പൊക്കണം ... എത്ര കൂടിയാലും കൂടിപ്പോകില്ല ഹി ഹി.....തുടക്കം ഉടനെ തന്നെ ആകണം എന്നാൽ . എങ്ങനെ.... ആര് .... കളകറ്റ് ചെയ്യണം എന്നത് മുതലാളി മാരെല്ലാം കൂടി തീരുമാനിച്ചു ഇവിടെ തന്നെ അറിയപ്പ് ഇടണം എന്നും അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു

by Neenu Abraham



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1y3vJEY

via IFTTT

No comments:

Post a Comment