Monday, 20 April 2015

എന്റെ മകളുടെ ശരിരത്തില്‍ കാണുന്ന ഈ ചൊറി പോലുള്ള അസുകത്തിനു വല്ല മരുന്നും നിര്ധേസികാമോ .. കണ്പോലയിലും വയറിന്മേലും ഈ പാട് കാണാന്‍ തുടങ്ങിയിട്ട് 7,8 മാസമായി, SKIN ഡോക്ടറെ കണ്ടു ..ആ മരുന്ന് പറഞ്ഞപോലെ പുരടിയപോള്‍ സുഖമായി പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപോള്‍ വീണ്ടും വന്നു. വീണ്ടും പുരടിയാല്‍ മാറും, നിര്‍ത്തിയാല്‍ വീണ്ടും വരും....അവസാനം വെപ്പന്ന കുറച്ചു ദിവസം പുരടിയപോള്‍ വയറിന്മേല്‍ ഉണ്ടായിരുന്നാദ് മാറി . പക്ഷെ കണ്ണിന്മേല്‍ ഉള്ള ഭാഗത്ത് പുരടാന്‍ ഒരു പേടി.... വെപ്പന്ന കണ്ണില്‍ പോയാല്‍ വല്ല കുഴപവും ഉണ്ടാകുമോ ? കൂടുതല്‍ EFFECTIVE ആയ വേറെ എന്തെങ്കിലും മരുന്നുന്ടെങ്കില്‍ പറയാമോ. by Salil Veliyath

എന്റെ മകളുടെ ശരിരത്തില്‍ കാണുന്ന ഈ ചൊറി പോലുള്ള അസുകത്തിനു വല്ല മരുന്നും നിര്ധേസികാമോ .. കണ്പോലയിലും വയറിന്മേലും ഈ പാട് കാണാന്‍ തുടങ്ങിയിട്ട് 7,8 മാസമായി, SKIN ഡോക്ടറെ കണ്ടു ..ആ മരുന്ന് പറഞ്ഞപോലെ പുരടിയപോള്‍ സുഖമായി പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപോള്‍ വീണ്ടും വന്നു. വീണ്ടും പുരടിയാല്‍ മാറും, നിര്‍ത്തിയാല്‍ വീണ്ടും വരും....അവസാനം വെപ്പന്ന കുറച്ചു ദിവസം പുരടിയപോള്‍ വയറിന്മേല്‍ ഉണ്ടായിരുന്നാദ് മാറി . പക്ഷെ കണ്ണിന്മേല്‍ ഉള്ള ഭാഗത്ത് പുരടാന്‍ ഒരു പേടി.... വെപ്പന്ന കണ്ണില്‍ പോയാല്‍ വല്ല കുഴപവും ഉണ്ടാകുമോ ? കൂടുതല്‍ EFFECTIVE ആയ വേറെ എന്തെങ്കിലും മരുന്നുന്ടെങ്കില്‍ പറയാമോ.
by Salil Veliyath

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1P4L4t4
via IFTTT

No comments:

Post a Comment