202 | ഛര്‍ദ്ദി | VOMITING അഞ്ചുതുള്ളി ഇഞ്ചിനീരും അഞ്ചുതുള്ളി നാരങ്ങാനീരും കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ത്തു കഴിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. ചെന്തെങ്ങിന്‍റെ കരിക്കിന്‍വെള്ളത്തില്‍ ഏലത്തരി പൊടിച്ചിട്ട് കഴിച്ചാലും ഛര്‍ദ്ദി ശമിക്കും. BLOG | http://ift.tt/1PjaIKy FACEBOOK | http://ift.tt/1JcyQy2
by सुरेश अंतःवासी
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1PjaIKy
via IFTTT
No comments:
Post a Comment