Monday, 20 April 2015

200 | ഫാറ്റി ലിവർ | FATTY LIVER (കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന ഒരു ആധുനിക ജീവിതശൈലീ രോഗമാണ് ഫാറ്റിലിവര്‍) നിലമ്പരണ്ട സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുക വെളുത്ത ആവണക്കിന്‍റെ തളിരില, വരിക്കപ്ലാവിന്‍റെ ഇല, പെരിങ്ങലത്തിന്‍റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുക BLOG | http://ift.tt/1DEGVab FACEBOOK | http://ift.tt/1H9fqJJ by सुरेश अंतःवासी

200 | ഫാറ്റി ലിവർ | FATTY LIVER (കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന ഒരു ആധുനിക ജീവിതശൈലീ രോഗമാണ് ഫാറ്റിലിവര്‍) നിലമ്പരണ്ട സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുക വെളുത്ത ആവണക്കിന്‍റെ തളിരില, വരിക്കപ്ലാവിന്‍റെ ഇല, പെരിങ്ങലത്തിന്‍റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുക BLOG | http://ift.tt/1DEGVab FACEBOOK | http://ift.tt/1H9fqJJ
by सुरेश अंतःवासी

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DEGVab
via IFTTT

No comments:

Post a Comment