എന്‍റെ ഇടത്തെ കാലിന്‍റെ പാദത്തില്‍ ചെറിയ നുണല് പോലെ എന്തോ ഉണ്ട്. അതുകൊണ്ട് ആകാം നടക്കുമ്പോഴൊക്കെ കാലില്‍ അസഹനീയമായ വേധ ഉണ്ടാകാറുണ്ട്. ഈ പ്രശ്നം തുടങ്ങിയിട്ട് ഇപ്പൊള്‍ 2 വര്‍ഷത്തില്‍ ഏറെയായി. ആശുപത്രിയില്‍ പോയിട്ടും ഗുണമുണ്ടായില്ല. സര്‍, ഇത് മാറാന്‍ എന്താണ് ചെയ്യെണ്ടത്? AGE 16.
by Sruthi Surendran
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1GOmQR5
via IFTTT
by Sruthi Surendran
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1GOmQR5
via IFTTT
No comments:
Post a Comment